tag:blogger.com,1999:blog-34442694609434932632024-02-02T09:52:35.659+05:30യെസ്സ് അയാം എ സംഭവംNuts Unplugged !! :DMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.comBlogger45125tag:blogger.com,1999:blog-3444269460943493263.post-78253661301876197022020-04-14T11:56:00.000+05:302020-04-14T11:56:22.011+05:30കൃഷ്ണ ഉവാച:
സൂർത്തുക്കളെ ഏവർക്കും സുഖമെന്ന് വിശ്വസിക്കുന്നു..
സാക്ഷാൽ കൃഷ്ണൻഇന്നലെ എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു 🤩
അരുളി ചെയ്ത കാര്യങ്ങൾ ചുവടെ:
വിഷു ആശംസകൾ
ഇപ്രാവശ്യം വിഷുവിന് ഞാൻ WFH ആയത് കൊണ്ട് കണി zoom വഴിയും കൈനീട്ടം paynow/paylah വഴിയും ചെയ്യേണ്ടതാണ്. നിങ്ങൾ എവിടെയിരുന്നാലും എനിക്ക് നിങ്ങളെ കാണാം.. എന്നെങ്കിലും നിങ്ങൾക്കും എന്നെ അങ്ങനെ കാണാൻ സാധിക്കട്ടെ.
ഞായറാഴ്ച്ച ഭൂമിയിൽMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-20134633742001753532016-08-02T14:38:00.000+05:302016-08-02T14:38:28.054+05:30Run Machambi Run | സിങ്കപ്പൂരം അദ്ധ്യായം ഏഴ് | ഒരു നെട്ടോട്ടത്തിൻ കഥ
Dedicated to all husband Bros
ജീവിതമേ ഒരു നെട്ടോട്ടം, അതിനിടയിൽ ഓടാനും ഓട്ടിക്കാനുമുള്ളൊരു പോരാട്ടം
ഈ യുഗത്തിലെ ഓരോ ഭർത്താക്കന്മാരും അനുഭവിക്കുന്ന മെന്റൽ പ്രെഷർ, ദി മെന്റൽ പ്രെഷർ ഓഫ് എക്സർസൈസ് ആണ്ട് ലേസിനസ്സ്, ഒരു ഭാര്യക്കും അത് മനസിലാകില്ല!!
We are a സംഭവം അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു,
"റൺ മച്ചമ്പി റൺ"Please Watch | Like | Comment | Subscribe | Share
FOLLOW US ON
YouTube | Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-2762660333928164742016-07-25T13:40:00.002+05:302016-07-27T08:14:21.395+05:30Kabali - An emotional Journey | A Detailed Analysis | Movie Review
NB: I always write in malayalam language in my blog, but decided to write this in English so that all my non malayalee friends can understand as well.SPOILER ALERT: Please read this after watching the movie in theater so that you can easily connect to the moments shared
Four days since the release of our super star Rajini's latest movie Kabali which has broken all the box office records and Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com3tag:blogger.com,1999:blog-3444269460943493263.post-9985007931509074902016-06-29T07:46:00.001+05:302016-07-12T06:34:49.729+05:30പടച്ചോനെ ഇങ്ങള് കാത്തോളീന്‍ | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍
ഇന്ന് രാവിലെ ഒരു പ്രസന്റെഷന് കഴിഞ്ഞ് സിസ്റ്റം സ്പീക്കറില്‍ നിന്ന് ടിസ്കണക്റ്റ് ചെയ്യാന്‍ മറന്ന് പോയിരുന്നു,
ആപ്പീസിലെ എല്ലാ മുറികളിലെ സ്പീക്കറും ഒരു സിസ്ടത്ത്തില്‍ ആണ് കണക്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് (എത്ര നല്ല ആചാരങ്ങള്‍). ഞാന്‍ നമ്മുടെ YouTube ചാനല്‍ ചെക്ക് ചെയ്യാനായി അങ്ങട് ഓപ്പണ്‍ ചെയ്ത് കൊടുത്തു.
https://youtu.be/nTeFEYMFzW0
ദേണ്ട കിടക്കണ് ചട്ടീം കലവും
ഓഫീസ് Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-81808603830892447372016-06-15T08:12:00.000+05:302016-06-15T08:12:46.523+05:30നീല തടാകത്തിലെ ചൂട് വെള്ളം | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍
രാവിലെ തന്നെ 80 പേജുള്ള ഒരു ടോക്കുമെന്റ്റ് വായിച്ച് ഒരു തീരുമാനമാക്കേണ്ടതുണ്ട്...
33 പേജ് ആയതേ ഉള്ളു, ഉറക്കം വന്നിട്ട് വയ്യ..
തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കുമ്പോള്‍, "താരെ സമീന്‍ പേ" സിനിമയില്‍ കണ്ട പോലെ...
അക്ഷരങ്ങള്‍ പറന്ന് പറന്ന് പോകുന്നു...
ഒരു വലിയ നീല തടാകം കാണുന്നു.. വെള്ളത്തിന് അല്‍പ്പം ചൂടുണ്ട്..
കബാലി ഗെറ്റപ്പില്‍ ഞാന്‍ തീരത്ത് ഇരിക്കുന്നു..
പെട്ടെന്നാരോ എന്നെ വെള്ളത്തില്‍ മുക്കി Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com4tag:blogger.com,1999:blog-3444269460943493263.post-8129935035120508742016-06-06T09:15:00.001+05:302016-06-29T07:50:22.927+05:30ആത്മഹത്യാ കുറിപ്പ് | നിങ്ങളോട് ഒരു ചോദ്യം | Suicide Note | Athmahathya Kurippu
ആത്മഹത്യാ കുറിപ്പ്
എന്താണ് ഈ ആത്മഹത്യാ കുറിപ്പ്?
ഇതിപ്പോ പുതിയതൊന്നും അല്ലല്ലോ ആളുകൾ ആത്മഹത്യ ചെയ്യുന്നത് വളരെ സാധാരണയായ സംഭവമല്ലേ?
ജീവിക്കാൻ കഴിവില്ലാത്തവൻ ആത്മഹത്യ ചെയ്യുന്നു, അതിന് ഞങ്ങളെന്ത് പിഴച്ചു?
പിന്നേ, സാമൂഹിക പ്രശ്നം, വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ സമയമില്ല പിന്നെയല്ലേ സാമൂഹിക പ്രശ്നം.
അവളുടെ വീഡിയോ ചുമ്മാ അങ്ങ് ഇറങ്ങുമോ ഇതവൾ അറിഞ്ഞു കൊണ്ട് തന്നെയാകും
എനിക്ക് കൂടെ അയച്ച് താ അളിയാMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com7tag:blogger.com,1999:blog-3444269460943493263.post-89209508889250255572016-05-31T19:19:00.002+05:302016-05-31T19:21:41.631+05:30പ്രേമോത്സവം | Celebrating an Age of Premam :)
ഞങ്ങളെയും പ്രേമൊത്സവത്തിന്റെ ഭാഗമാക്കിയ മലയാള മനോരമക്ക് നന്ദി :)
പ്രേമം തന്നെയാണ് എല്ലാത്തിനും പിന്നിൽ :)
Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-89443008591057438342016-05-16T11:32:00.000+05:302016-05-17T11:52:12.572+05:30കവിത: ഇലക്ഷനും മനുഷ്യനും
ഒന്നോർത്താൽ ഇലക്ഷനും മനുഷ്യനും ഒരു പോലെയാണ്
കാര്യത്തോടടുക്കുമ്പോഴെ ചൂടുള്ളു, ചൂടാകാറുള്ളു
ഇന്നലെ വരെ അന്യരായിരുന്നവർ ഇന്ന് സ്നേഹിതരാകുന്നു!!
വേറിട്ട കാഴ്ച്ചപാടുള്ളവർ വെറുക്കപെട്ടവരും,
ഉപയോഗശൂന്യരായവർ ഉപേക്ഷിക്കപ്പെട്ടവരും ആയി മാറുന്നു!!
യുക്തിയെക്കാളും വ്യക്തികൾ മാത്രകയാകുന്നു,
ഭക്തി പോലും മുക്തി തേടി അലയുന്നു!!
ചോർച്ചകൾ ചർച്ചകളാകുന്നു,
ചർച്ചകൾക്ക് മൂർഛയേറുന്നു!!
സ്നേഹം നടിക്കപെടുന്നു,
മോഹംMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-59564231331536551072016-04-07T12:00:00.000+05:302016-05-08T09:48:46.821+05:30കവിത - തമ്പിതൻ തുമ്പി
"Sunday Gunday"എന്ന ഞങ്ങളുടെ പുതിയ സിങ്കപ്പൂരം അദ്ധ്യായത്തിൽ സ്റ്റെല്ലയുടെ ചേച്ചി ഷീലക്ക് പണ്ട് സൂരജേട്ടൻ എഴുതി കൊടുത്ത് കലിപ്പായ കവിത, ഇന്നലെ ചിഞ്ചുമോൾപോക്കിയതായി അറിയാൻ കഴിഞ്ഞു, പൊക്കിയ കവിത ചുവടെ കാണാം, സൂരജിനെ ഇപ്പോഴും കാണാൻ ഇല്ല എന്നാണ് വാർത്താവൃത്തങ്ങൾ പറയുന്നത് , കവിത വായിക്കുക..സൂരജേട്ടന് വേണ്ടി പ്രാർത്ഥിക്കുക..
എന്റെ മനസ്സിലെ തുമ്പി
എൻ Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com1tag:blogger.com,1999:blog-3444269460943493263.post-28110258420505952782016-03-14T20:05:00.001+05:302016-03-14T20:07:35.458+05:30Action Hero Biju Hangover | AHB Songs | Muthe Ponne | Viral Video | Thea...
വർഷത്തിൽ മിനിമം ഒരു വയറൽ വീഡിയോ, അത് നിർബന്ധാ!!
grin emoticon
Feeling really blessed and overwhelmed with all your support
grin emoticon
Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-66984069804247756002016-03-09T13:06:00.000+05:302016-03-09T13:06:46.044+05:30സൺഡേ ഗുൺഡെ - മദ്യസ്ഥതക്ക് വന്ന മദ്യം :D
#weareasambavam presents our Episode 5 of #singappooram
Sunday Gunday - There is a bottle behind every battle
പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തയ കുതിരയുടെ പന്ത് കളി!!
The wait is over guys, Do watch and share if you like it :) മിന്നിച്ചേക്കണേ :D
FOLLOW US ON
twitter.com/weareasambavam
facebook.com/weareasambavam
www.weareasambavam.info
If you feel like WRITING Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-28130885830028296862016-02-02T16:29:00.001+05:302016-03-09T13:08:18.512+05:30Singappooram | Bloopers (Season 1) | തേപ്പും തള്ളും അടിയും പുകയുംMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-27155620707731906312016-01-09T23:58:00.001+05:302016-01-10T20:26:43.453+05:30മനോഹരം ഈ ചാർളി | Charlie 2015 Review
ഇന്ന് ചാർളി കണ്ടു!! മനോഹരമായ ചിത്രം!! ഒരുപാട് കാലത്തിന് ശേഷം ഒരു നല്ല ഫീൽ ഉള്ളചിത്രം കണ്ട സന്തോഷമാണ് മനസ്സ് നിറയെ. ഒരു ചിത്രമായി എന്ന് പറയുന്നതിലുപരി കുട്ടികാലത്ത് മാജിക്ക് ഒക്കെ കാണുമ്പോൾ അമ്പരന്ന് നില്‍ക്കില്ലേ? അത് പോലൊരു ഫീൽ!!
ഒരുപാട് സ്ഥലങ്ങളിൽ ദുല്ഖറിനു പണ്ട് കണ്ടാസ്വദിച്ച ലാലേട്ടൻ മാന്നറിസംസ് ഉള്ളത് പോലെ തോന്നി, ആദ്യം മനസ്സിൽ ഓടി വന്ന കഥാപാത്രം സുഖമോ Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com8Singapore1.352083 103.819836000000010.8441055 103.174389 1.8600605 104.46528300000001tag:blogger.com,1999:blog-3444269460943493263.post-49233473744537238972015-12-28T07:56:00.000+05:302016-03-09T13:09:57.500+05:30Singappooram | Episode 4 | Thallu Jeevitham | തള്ള് ജീവിതം | Ex Lover | NRI show off
#weareasambavam presents, Episode 4 of Singappooram
തള്ള് ജീവിതം | Life of Push ;)
There is a mystery behind every തള്ള്, അതെ ഓരോ തള്ളിന് പിന്നിലും ഒരു ഒന്നൊന്നര രഹസ്യമുണ്ട് :)
മറന്നകന്ന മേരിക്കുട്ടികൾക്കായി ഈ അദ്ധ്യായം സമര്‍പ്പിക്കുന്നു :)
Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2Singapore1.352083 103.819836000000010.8441055 103.174389 1.8600605 104.46528300000001tag:blogger.com,1999:blog-3444269460943493263.post-65481367026999244692015-11-15T16:44:00.000+05:302016-03-09T13:11:49.506+05:30തേപ്പ് പെട്ടി - Presenting Episode 3 of Singapporam
തേപ്പ് പെട്ടി - Presenting Episode 3 of Singapporam
സഹായാത്തിന്റെ പേരിൽ തേക്കപെടുന്നവരുടെ ദീന രോദനം!! തേപ്പ് പെട്ടി, A പെട്ടി വിത്ത് തേപ്പ്!!
Please watch and share :)
#singappooram #episode3 #theppupetti #series #nri #singapore
Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-13877453870653138892015-10-24T01:25:00.002+05:302015-10-24T01:25:54.843+05:30Review ENM - മൊയ്ദീനും കാഞ്ചനയും - #iamasambavam
ഒരു ട്രാജെടി സിനിമ പ്രതീക്ഷിച്ചാണ് Ennu Ninte Moideen കാണാൻ പോയത്. പക്ഷെ അതിനുമൊക്കെ അപ്പുറം അവരുടെ ദൃഢമായ പ്രണയം ആണ് എനിക്ക് കാണാൻ സാധിച്ചത്. ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ മറ്റാർക്ക് എതിർപ്പുണ്ടെങ്കിലും സ്വയം വിശ്വസിക്കുന്നടത്തോളം അതിൽ ഉറച്ച് നിൽക്കാൻ പറ്റുമെന്ന ഒരു ഉത്തമ ഉധാഹരണമാണ് കാഞ്ചനമാലയുടെ ജീവിതം.
സിനിമ കഴിഞ്ഞ് പോകുന്ന കൂട്ടത്തിൽ ചിലർ കാഞ്ചനയുടെയും മൊയ്ദീനിന്റെയുംMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-2347120214817476392015-10-13T11:05:00.001+05:302016-03-09T13:12:06.784+05:30Singappooram | Episode 1 | TV Serial Actress | Addiction | Madhyama Dhar...Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-60290297987082519092015-10-13T11:04:00.001+05:302016-03-09T13:12:18.491+05:30Singappooram | Episode 2 | Anna Moda | അന്ന മൊട | Kerala Food | Lunch | ...Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com3tag:blogger.com,1999:blog-3444269460943493263.post-38793288434530633872015-10-04T14:26:00.002+05:302015-10-04T14:26:37.889+05:30കലികാലം
തല മൂടിയില്ലെങ്കിൽ കൊല്ലുന്ന കാലം...
തല വെട്ടിയാലും കൊല്ലുന്ന കാലം...
പട്ടിക്കും പശുവിനും മനുഷ്യരെക്കാൾ വിലയുള്ള കാലം..
കലയെ അപമാനിക്കുന്ന കാലം...
കൊലയിൽ അഭിമാനിക്കുന്ന കാലം..
ഒന്നിനും ഉറപ്പില്ലാത്ത കാലം..
എന്തിനേം വെറുക്കുന്ന കാലം...
തല താഴ്തേണ്ടി ജീവിക്കേണ്ടിവരുന്ന തലയെഴുതുള്ള തലമുറയുടെ കാലം...
ഇത് കലികാലം... കലി ജയിക്കുന്ന കാലം...
കാലന്റെ വിളിക്കുമുന്നെ... കാലം കലിയെ മാറ്റും എന്ന Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-82618320585216513032015-07-22T10:32:00.002+05:302015-07-22T10:33:55.498+05:30Samayam | സമയം | Time doesn't wait for you
Please watch our new short film "Samayam | Time doesn't wait for you". Different from our previous films, this is on a serious note, in memory of a dear friend who left us unexpectedly.
ചെറുപ്പം ചെറുപ്പകാലത്ത് തന്നെ കളിച്ച് തീർത്ത്,
അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ് പോയ, എന്റെ പ്രിയ സുഹൃത്തിനെ ഓർത്ത് കൊണ്ട്....
#weareasambavam presents "Samayam | Time doesn't wait for you"
If you like it do Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com0tag:blogger.com,1999:blog-3444269460943493263.post-79524571836914680582015-06-22T10:37:00.001+05:302015-06-29T13:09:59.302+05:30Viral Short Film | Premam Hangover | The Malar Effect (Romantic Action Thriller) | നമ്മ പടം
Premam - Hangover - The Malar Effect (Romantic Action Thriller)
Short film by #weareasambavam based on a "nostalgic" experience after watching Premam Movie
Thank you
Alphonse Puthren
നമ്മ ജീവിതം സിനിമ ആക്കി എടുത്തതിന്
Nivin Pauly
നമ്മ ജീവിതം തകർത്തഭിനയിച്ചതിനു
Shabareesh Varma
മനസ്സ് അലിയിപ്പിച്ചതിന്
The Whole Premam Team
കൂട്ടുകാരെയും പ്രേമങ്ങളെയും Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-3912755140064768242015-06-15T15:08:00.002+05:302015-06-16T11:47:32.485+05:30പ്രേമം - Movie Review
Premam ഒരു സിനിമ അല്ലായിരുന്നു, ഒരു ആഘോഷമായിരുന്നു, ഓര്‍മകളുടെ ഒരു ആഘോഷം
ഇത്രയും details ഉള്ള ഒരു സിനിമ കണ്ടിട്ട് കാലം ഏറെ ആയി. കഥയിലും അത്ഭുതകരം ഇതിന്റെ തിരകഥയാണ്, എന്തൊരു imaginataion, എന്തൊരു effort, അസൂയ തോന്നി പൊകുന്നു.
കഥയിലല്ല കഥ പറയുന്ന വിധത്തിലാണ് കാര്യം എന്ന് Alphonse Puthrenഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ്. അണ്ണാ നിങ്ങൾ ഒരു സംഭവമാണ്.
ഇത്രയും nostalgia നിറഞ്ഞ ഒരു പടം Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com1tag:blogger.com,1999:blog-3444269460943493263.post-1745431357824949702015-04-29T09:10:00.002+05:302015-04-29T09:11:30.007+05:30തിമോത്തി അൽബാനി - Dubsmash Mega MixMr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com2tag:blogger.com,1999:blog-3444269460943493263.post-55714449849518931952015-04-05T12:31:00.001+05:302015-04-29T05:46:16.868+05:30"My Life , My Choice" - Male Version [Spoof] #mychoice #weareasambavam
ചുള്ളന്റെയും ഭാര്യയുടെയും ആദ്യത്തെ ടയറെക്ഷൻ വെഞ്ച്വർ!! നിങ്ങളുടെ ആശിർവാദങ്ങളും ആശംസകളും പ്രതീക്ഷിച്ച് കൊണ്ട് സമര്‍പ്പിക്കുന്നു!!
Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com1tag:blogger.com,1999:blog-3444269460943493263.post-81713324818261647442014-10-15T11:51:00.001+05:302014-10-16T18:39:10.191+05:30പരിഷ്കാരികൾ!! (കുലുക്കിതകത)
വര്‍ഷം 2011
ഞാൻ: അളിയാ, നീ whatsapp ഇൻസ്റ്റാൾ ചെയ്യ്, അപ്പൊ ഇങ്ങനെ വെറുതെ ISD വിളിച്ചു കാശ് കളയണ്ട. ഫ്രീ ആണ് നമ്മുടെ SMS പോലെ സംസാരിക്കാം, ഫോട്ടോ അയക്കാം, ഭയങ്കര സൗകര്യം ആണ്.
അവൻ: ഒന്ന് പോടെയ്, അവന്റെ ഒരു whatsapp, വലിയ പരിഷ്കാരി വന്നിരിക്കുന്നു. കുറച്ച് കാശ് കളഞ്ഞ് ഇടക്കിടക്ക് അങ്ങ് വിളിചോണ്ടാ മതി. എന്നും ഫോട്ടോ അയക്കാൻ നീ ആര് സിനിമാ സ്റ്റാറാ?
ഞാൻ: അല്ല ഞാൻ ജെസ്റ്റ് ഒന്ന് പറഞ്ഞെന്നെ ഉള്ളു, Mr. സംഭവം (ചുള്ളൻ)http://www.blogger.com/profile/00321489874882474323noreply@blogger.com6