ടെസ്റ്റിംഗ് ടെസ്റ്റിംഗ്
എല്ലാര്ക്കും സുഖമെന്ന് വിശ്വസിക്കുന്നു !!
മൂന്നര വര്ഷമായി ഈ വഴി വന്നിട്ട് , തെറി വിളിക്കരുത് , ജീവിതം കെട്ടി പെടുത്തുന്ന തത്രപാടിൽ ആണ്
ജീവിതം കെട്ടി പെടുത്തുന്നതിന്റെ കൂടെ ഞാനും കെട്ടി :D രണ്ടു വര്ഷം ആകാൻ പോകുന്നു, കളിയിക്ക അടുത്ത മാസം കെട്ടും, സ്വാമിക്ക് കോച്ചായി , ബെന്നി പഴയ പോലെ വായി നോക്കി നടക്കുന്നു, US ൽ പോകാനുള്ള ഒരുക്കങ്ങളിലാണ് ഒബാമയെ അത്ര ഇഷ്ടമല്ലാത്തത് കാരണം യാത്ര സ്വല്പം നേരത്തേക്ക് മാറ്റി വെച്ചിരിക്കുന്നു
അടുത്ത മാസം മുതൽ കളിയിക്ക എന്റെ കൂടെ ഒത്തുചേരുന്നു വെൽ എന്ന് വെച്ചാൽ പുതിയ (വാടക) വീട്ടില് വാടക പങ്കിടാൻ ലവനും ഉണ്ട്, അഞ്ചാറു ബ്ലോഗ് എഴുതാനുള്ള വകുപ്പ് ആ വഴി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
ചൈന മുതലാളി ചാക്കിട്ടു പിടികുന്നതിനു മുന്നേ നിര്ത്തുന്നു !!
നിങ്ങളെ എല്ലാരെയും ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട് എന്റെ എഴുത്തിനെയും :) ശുശ്രൂഷ എടുതോള് (take care)