Monday, June 22, 2015

Viral Short Film | Premam Hangover | The Malar Effect (Romantic Action Thriller) | നമ്മ പടം


Premam - Hangover - The Malar Effect (Romantic Action Thriller)

Short film by #weareasambavam based on a "nostalgic" experience after watching Premam Movie 

Thank you

Alphonse Puthren
നമ്മ ജീവിതം സിനിമ ആക്കി എടുത്തതിന് 

Nivin Pauly
നമ്മ ജീവിതം തകർത്തഭിനയിച്ചതിനു

Shabareesh Varma
മനസ്സ് അലിയിപ്പിച്ചതിന് 

The Whole Premam Team
കൂട്ടുകാരെയും പ്രേമങ്ങളെയും ഒർമിപ്പിചതിന് 

SG Coliseum
സിങ്കപ്പൂറിൽ പ്രേമം കാണിച്ചതിന്

YOU
ഇത് കാണാൻ ക്ഷമ കാണിച്ചതിന്


2 comments:

Visala Manaskan said...

thakarthind tta pulikale.... adipoli!! :)

Mr. സംഭവം (ചുള്ളൻ) said...

നന്ദി വിശാല മനസ്കാ, ആ വിശാല മനസിന് നന്ദി :) മ്മ്ട ചാനലിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേട്ടാ :)

Copyright