ഈ കഥ നടക്കുന്നതു ഞാന്‍ Mar Ivanios Collegeല്‍ degreeക്കു പടിക്കുന്ന കാലത്താണു, വളരെ brilliant students ആയിരുന്നതിനാല്‍, ഞങ്ങല്‍ കുറച്ചു പെരെ ക്ലാസ്സിലുള്ളവര്‍ക്കും കോളേജിലുള്ളവര്ക്കും നല്ല ബഹുമാനം ആയിരുന്നു, അതു പൊലെ തന്നെ സ്നേഹ സമ്പന്നനായിരുനു ഞങ്ങള്‍ടെ ക്ലാസ്സ് സാറും, ഇടക്കിടക്കു സ്നേഹം കൂടുമ്പൊ പുള്ളി വീട്ടില്‍ നിന്നും അച്ഛനേം അമ്മയേയും വിളിപ്പിക്കുമായിരുന്നു, just for horror, ഫസ്റ്റ് ഇയറില്‍ ഞാന്‍ ഒരു ദിവസം പൊലും വിടാതെ collegeല്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു, എന്നാലും ക്ലാസ്സില്‍ കയറിയതു ആകപ്പാടെ 6 ദിവസം മാത്രം, ഫസ്റ്റ് ഇയറില്‍ attendance എടുക്കില്ല എന്ന വിശ്വാസമായിരുന്നു എനിക്കു, പക്ഷെ പതിവു പൊലെ എന്റെ വിശ്വാസങ്ങള്‍ തെറ്റുകയും, എന്റെ സ്നേഹ സം-പന്നനായ class sir attendance എടുക്കുകയും ചെയ്തു, ഒരു സമാധാന പറവയെ പൊലെ പറന്നു കൊണ്ടിരുന്ന എന്നെ കൂട്ടിലടക്കാന്‍ പുള്ളി ശ്രമങ്ങള്‍ തുടങ്ങി, parentsനെ വിളിപ്പിച്ചു, എന്റെ imageല്‍ അങ്ങേരു കരി വാരി തേച്ചു, പരീക്ഷ എഴുതാന്‍ പറ്റില്ലാന്നു വരെ പറഞ്ഞു, ഞാന്‍ പതറിയില്ല, ഞാന്‍ ഓര്‍ത്തു അങ്ങനെ തോറ്റു കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇതെന്താ വെള്ളരിക്കാ പട്ടണമോ ??, പിന്നെ ഒരു നിമിഷം പോലും വൈകിയില്ല നെരെ പോയി സാറിന്റെ കാലില്‍ വീണു, ഒരു വിധം അങ്ങേരെ കൊണ്ട്, പരീക്ഷ എഴുതാന്‍ സമ്മതം മൂളിപ്പിച്ചു, (ആ പരീക്ഷ എഴുതിയിട്ടും വലിയ ഗുനമൊന്നും ഇല്ലായിരുനു.. അതു പൊട്ടെ.. പറയുന്ന കേട്ടാല്‍ തോന്നും ബാക്കി പരീക്ഷകള്‍ എഴുതിയപ്പൊ ഗുണം ഉണ്ടായിരുന്നെന്ന്), എന്തായലും അങ്ങനെ ഫസ്റ്റ് ഇയര്‍് അവസാനിച്ചു, സെക്കണ്ട് ഇയര്‍് ആയപ്പൊ എനിക്കു മനസ്സിലായി ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ സങ്ങതികള്‍ വഷളാകുമെന്ന്, അതു കൊണ്ട് ഞാന്‍ മുടങ്ങാതെ ക്ലാസ്സില്‍ കയറി തുടങ്ങി എന്നായിരിക്കും നിങ്ങല്‍ കരുതുക but actually പഴയ പരിപാടി തന്നയിരുനു, ചെറിയ modification, attendance book മേടിച്ച് എന്നും അതു തിരുത്തുമായിരുന്നു, ഇത്രയൊക്കെ പറഞ്ഞാലും ആ ക്ലാസ്സില്‍ എന്തെങ്കിലും പരിപാടി നടത്തണമെങ്കില്‍ ഞങ്ങള്‍ കുറച്ചുപേരില്ലാതെ പറ്റില്ല (പറ്റിക്കത്തുമില്ല) അങ്ങനെ ഇരിക്കുമ്പൊളാണു ജൂനിയര്‍് പിള്ളേരു വന്നതു, അപ്പൊ association day എന്ന ഒരു day ഉണ്ട്, നമ്മുടെ Departmentലെ പിള്ളേരു മാത്രം പങ്കെടുക്കുന്ന, നമ്മുടെ പിള്ളേര്‍ടെ പരിപാടികള്‍ മാത്രമുള്ള day, ഞങ്ങളുടെ സീനിയേറ്ര്‍സ് അതു നടത്തിയപ്പൊ അതില്‍ ഞങ്ങളുടെ (നേരതെ പറഞ്ഞ ഞാനുള്ള്പടേയുള്ള brilliant studentsന്റെ) ഡാന്‍സ് ഉള്ള്പെടുത്തീല എന്ന simple കാര്യത്തിന്റെ പേരില്‍ ഞങ്ങള്‍ അതു അലൊങ്കോലപ്പെടുത്തിയിരുന്നു, അതുകൊണ്ട് ഇപ്രാവിശ്യം "കലാ പരിപാടികള്‍" ഒന്നും വേണ്ട എന്ന് HOD (വലിയ പുള്ളിയാാ) പ്രത്യെകം നിര്‍ദേശിച്ചിരുന്നു, എന്തേലും കഴിക്കാന്‍ മാത്രം arrange ചെയ്യുക പിന്നെ technical talk (കൊപ്പു) ഒരെണ്ണം വെക്കാം. അതെങ്കില്‍് അത്, ഞങ്ങല്‍ നേത്രുത്വം ഏറ്റെടുത്തു പരിപാടികള്‍ അസൂത്രണം ചെയ്തു തുടങ്ങി, അപ്പോളാണു HOD ഇതിനെ പറ്റി discuss ചെയ്യാന്‍ എന്നെയും എന്നെ പോലെ Brilliant ആയ വെറൊരുത്തനെയും റൂമിലൊട്ടു വിളിപ്പിച്ചതു, ഒരു കാര്യം പറയാന്‍ മറന്നു പൊയി, ഞങ്ങളുടെ HODടെ ഇരട്ടപേരാണു "പരിപ്പുവട", ഇനി സംഭാഷണം ശ്രദ്ധിക്കുക:
HOD: ആ hello സൂരജ്, എന്തായി plannings ഒക്കെ ?
ME: എന്താവാന്‍ സാര്‍ എന്നും discussion നടക്കുന്നുണ്ടു, ബിരിയാണി കൊടുക്കാം എന്നാണു ഇപ്പൊള്‍ നമ്മള്‍ തീരുമാനിചിരിക്കുന്നതു, സാര്‍ എന്തു പറയുന്നു ?
HOD: എന്ത്... !!, ഞാന്‍ guestനെ വിളിക്കുന്ന കാര്യം എന്തായി എന്നാണു ഉദ്ദേശിചതു, why are you concentrating on food,that is not the important thing, technical talk ആണു പ്രധാനം, do you understand?
ME: എന്നാ പിന്നെ food വേണ്ടെന്നു വെക്കാം എന്തേ ? (അല്ല പിന്നെ)
HOD: I dint mean that, food വേണം, പിന്നെ ഈ ബിരിയാണി ഒന്നും വേണ്ട, ഇവിടെ കല്യാണം ഒന്നും അല്ലല്ലൊ നടക്കുന്നതു, വല്ല snacksഉം മതി.
ME: സ്നാക്ക്സാാാ!! സര്‍ എന്താണു ഈ പറയുന്നതു :( സാര്‍..
HOD: പറഞ്ഞതു കേട്ടാല്‍ മതി
കൂടെ വന്നവന്‍ : എന്നാല്‍ നമ്മുക്കു ചായയും biscuitഉം ആക്കാം എന്താ സാര്‍ ?
ME: അതു വെണ്ടാ ചായയും "പരിപ്പുവടയും" മതി, അതാണു correct combination, എന്താ സാര്‍
പരിപ്പുവട എന്നു കെട്ടതും HODടെ മുഖം കാറ്റു പോയ ബല്ലൂണ്‍ പോലെ ആയി, സത്യം പറഞ്ഞാല്‍, ഞാന്‍ വെറെ ഒന്നും ഉദ്ദേശിച്ചില്ലായിരുന്നു
HOD: നിങ്ങടെ ഇഷ്ട്ടം പോലെ ചെയ്യു !!
ME: അപ്പൊ ബിരിയാണി ആക്കാനൊ സാര്‍ ?
HOD: No No ചായയും, പരി.. ഹ് .. snacksഉം മതി !!
ME: സാര്‍ ചായയും പരിപ്പുവടയും ഫിക്സ് ചെയ്യാം അല്ലെ ?
HOD: പറഞ്ഞില്ലെ ആയിക്കോളു !!
ME: ok സാര്‍ അപ്പൊ ചായയും പരിപ്പുവടയും, പരിപ്പുവട കാന്റീനില്‍ നിന്നു എടുക്കണോ ? അതൊ പുറത്തു നിന്നോ ?
സത്യാമായിട്ടും ഇപ്പളും ഞാന്‍ മനസാ വാചാ ഒന്നും ഉദ്ദെശിചിട്ടില്ലായിരുന്നു
HOD: will you please leave now, i have more important things to do. നമുക്കു പിന്നെ discuss ചെയ്യാം
ME: അല്ല സാര്‍ കാന്റീനിലെ പരിപ്പുവട അത്ര പോര അതോണ്ടാ ചോദിച്ചെ, sorry !!
HOD: ok ok whatever, അപ്പോ ബാക്കി കാര്യങ്ങള്‍ ഒക്കെ എങ്ങനാ ?
ME: സാര്‍ ബാക്കി കാര്യങ്ങള്‍ അതിപ്പൊ, കാന്റീനില്‍ നിന്നും ആണു പരിപ്പുവട എടുക്കുന്നതെങ്കില്‍ തലേന്നു പറഞ്ഞാ മതി അല്ല പുറതു നിന്നും ആണു പരിപ്പുവട എടുക്കുന്നതെങ്കില്‍ നേരത്തെ പറയണം
HOD: oh god, പരി.. ഹ്.., snacks വെണ്ടാ, ബിരിയാണി മതി, you may please go now
ME: Thank you sir, thank you very much, അല്ലേലും ഈ പരിപ്പുവട ഒക്കെ വെറും തറ അല്ലേ, നമ്മുക്കു ബിരിയാണി തന്നെ മതി, അതാകുംബൊ ഒരു standard ഉണ്ട്, ok then sir, thanks !!
സത്യമായിട്ടും ഇതു പറഞ്ഞപ്പളും ഞാന്‍ ഒന്നും ഉദ്ദെശിചിരുന്നില്ല ;)
ഇതേ കഥ, പിന്നീടൊരിക്കല്‍ ഒരു പെണ്‍കുട്ടിയോടു പറഞ്ഞായിരുന്നു, അവള്‍ടെ dad, Mar Ivaniosല്‍ ആണു ജൊലി ചെയ്യുന്നതെന്നു പിന്നീടാണു അറിഞ്ഞതു, പറഞ്ഞ് വന്നപ്പൊള്‍ അതു മറ്റാരുമല്ല.. നമ്മുടെ സ്വന്തം.... പരിപ്പുവട ;) !!

8 comments:
Kollam..nannaittu ezhuthiyirikkunnu..HOD-ye vattakkiyathu assalayi..ethokkeyo cinemayile pole undu sambhavam..aa penkuttiyude munnil chammi irunna brilliant aaya soorajinte mukham..oh..athu kaanan pattiyillallo..
enittu avasanam enthayi..parippuvadayil othukkiyo atho biriyaniyilo??
nanayitundu....
so u were the BRILLIANT students....
"പിന്നെ ഒരു നിമിഷം പോലും വൈകിയില്ല നെരെ പോയി സാറിന്റെ കാലില്‍ വീണു"...ee lines kalakki tto wit ayitundu...
athae Mr.sambavam etha parayunae kanda penungalae okae impress cheyipikkan ninnal PARIPPUVADA polae akum ;)
this writing suits u very much!
happy blogging
kollam mone dineshaa...keep blogging...choriyum kuthi irikkumbo njanum eduthu veychu vaayikkaam....
Machu.. kalakki.... ethile kathapathrangaleyum paripuvadayeyum locationum okke ariyaavunnnathu kondu..... chirichi chirichu yenikku vayaruvedana pidichu..... Sherikkum.. Ivanios il poyathu pole oru feeling ayirunnu......... missing all those days....
Super machu!!..oru book irakku..nee sahitya thinte faavi vagdaanam aanu..!! nee enthina veruthe physics okke padikkan poyi samayam kalanjathu??
adipoli ayitundu... ninde favana kollam....pavam namude benny... van ingane okke opichonu kezhkumbam paavam thonunnu....ini avane kondu oru blog thudangipikukaye raksha ullu....
very nice ..
Thanks Avinash :)
Post a Comment